Apr 13, 2008

വെറുതെ...

ഒന്നും പറയാനില്ല...
മനസ്സു ശൂന്യമാണ്. ഒരു ബ്ലോഗു വേണമെന്നു തോന്നി. ഉണ്ടാക്കിയപ്പോള്‍ എഴുതാന്‍ ഒന്നുമില്ല... വെറുതെ വെറും വെറുതെ...

8 comments:

ട്രീസാ റോസ് said...

പറയാനൊന്നുമില്ലെന്ന് അറിയാം..
അതുകൊണ്ട് കമന്‍റാന്‍ പറയാന്‍ ഞാനില്ല...

അഭയാര്‍ത്ഥി said...

എന്തെങ്കിലുമൊക്കെ എഴുതെന്നേ. കമന്റ്സ് എഴുതി തുടങ്ങ്. എല്ലാം ശരിയാവും. ആശംസകള്‍!!!

Kumar Neelakandan © (Kumar NM) said...

ഒന്നും പറയാനില്ലെങ്കിലും, ഞാന്‍ ഒരു സ്വാഗതം പറയാം.

ഉപാസന || Upasana said...

kaaththirikkoooo...

uRavayeTuthth varum chilath
appOL kuththikkuRikkuka.
:-)
Upasana

nandakumar said...

Athinentha... samayam vaikiyittonnumilaallo. Eniyum ezhuthaan samayamundallo.. pathukke ezhuthiyaal mathi :-)
Appo...suswaagatham

Eccentric said...

എന്തേലും ഒക്കെ എഴുതെന്നെ...അതല്ലേ രസം..

വല്യമ്മായി said...

സ്വാഗതം

Sapna Anu B.George said...

ഒരു വെറുതെ.......എത്ര അര്‍ദ്ധങ്ങള്‍,കൊള്ളാം കേട്ടോ, കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം,വീണ്ടും വരാം......